പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 29/08/2025
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മെറ്റല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
NOWCAST dated 29/08/2025
Time of issue 1000 hr IST (Valid for next 3 hours)
Moderate rainfall with gusty wind speed reaching 40 kmph is very likely to occur at isolated places in the Kollam, Alappuzha, Ernakulam, Kozhikode, Wayanad, Kannur & Kasaragod districts; Light rainfall is very likely to occur at isolated places in all other districts of Kerala.
IMD-KSEOC-KSDMA