കഴക്കൂട്ടത്ത് അപകടം, ഒരാൾ കൊല്ലപ്പെട്ടു.


കഴക്കൂട്ടത്ത് 12 മണിയോടെ അപകടത്തിൽ ഒരാൾ മരണപ്പെട്ടു, വാഹനം ഓടിച്ച ആളാണ് മരണപ്പെട്ടത്.  താർ ആണ് അപകടത്തിൽപ്പെട്ടത്.  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പിന്നാലെ അപകട സ്ഥലത്ത് രക്ഷ പ്രവർത്തനത്തിന് എത്തിയ വാഹനവുമായി കൂട്ടി മുട്ടി മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റി.