കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അറസ്റ്റിൽ.
പാരിപ്പള്ളിയിൽ റോഡപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.
*ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യാ ഹരിദാസിന് വീഴ്ചയെന്ന് അന്വേഷണസമിതി; കടുത്ത നടപടി വേണമെന്ന് KPCCയില്‍ ആവശ്യം*
*മലയിൻകീഴിൽ ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തി*
ചർച്ച പരാജയം, നാളെ ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി 3 ദിവസം തടസപ്പെടും
ഇന്നും പവർകട്ട്, വൈകിട്ട് 6:45നും രാത്രി 12:45നും ഇടയിൽ വൈദ്യുതി നിയന്ത്രണം, ഇന്ന് മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി
തിരുവനന്തപുരം വിമാനത്താവളത്തിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവ്; രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിൽ
*പി.എസ്.സിയിലെ ക്രമക്കേടുകള്‍ കേവലം സാങ്കേതിക പിഴവുകളല്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ കടുത്ത അനാസ്ഥയും കൃത്യവിലോപവുമാണെന്ന് കണ്ടെത്തല്‍; പി.എസ്.സി. ക്രമക്കേട്: നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്; ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച; വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ*
മയ്യഴിയുടെ കഥാകാരന്… 84-ാം ജന്മദിനം
*മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം*
സ്വർണവില വീണ്ടും കൂടി: അറിയാം ഇന്നത്തെ വില
ആറ്റിങ്ങൽ -അവനവഞ്ചേരി പഞ്ചവടിയിൽ ആർ സുരേഷ് കുമാർ (കുട്ടൻ) (റിട്ടയേർഡ് കെ.എസ്.ഇ.ബി) അന്തരിച്ചു.
ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കിൽ പോകുന്നതിനിടെ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു.
ജിന്ന് മുറിച്ച വാഴപ്പഴത്തിന് 2500 രൂപ’; മലപ്പുറത്തെ വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം
പഴയ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടി; ഇനി വാട്സാപ്പ് കിട്ടില്ല; പരിഹരിക്കാൻ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ!
*സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി*
പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്
വൈദ്യുതി മന്ത്രിക്ക് പണികൊടുത്ത് KSEB ജീവനക്കാരൻ., പരാതി പറയാൻ സെക്ഷൻ ഓഫീസിൽ വിളിച്ചയാൾക്ക്    മന്ത്രിയുടെ നമ്പർ നൽകി
യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ചു പരുകേല്പിച്ച കേസ് :രണ്ട് പേർ പിടിയിൽ.