ആറ്റിങ്ങൽ -അവനവഞ്ചേരി പഞ്ചവടിയിൽ ആർ സുരേഷ് കുമാർ (കുട്ടൻ) (റിട്ടയേർഡ് കെ.എസ്.ഇ.ബി) അന്തരിച്ചു.

 ആറ്റിങ്ങൽ -അവനവഞ്ചേരി പഞ്ചവടിയിൽ ആർ സുരേഷ് കുമാർ (കുട്ടൻ) (റിട്ടയേർഡ് കെ.എസ്.ഇ.ബി) അന്തരിച്ചു.ഭാര്യ ബീന സുരേഷ്.മക്കൾ എസ് ആദർശ് (കെ.എസ്.ഇ.ബി കോൺട്രാക്ടർ), എസ്.പഞ്ചമി . സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.