നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി;
ഇന്ന് അനക്കമില്ലാതെ സ്വർണവില! വാങ്ങാൻ നല്ല സമയം, ഇന്നത്തെ നിരക്ക് അറിയാം
"ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക്‌ 75 വർഷം കഠിനതടവും 9 ലക്ഷം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി ആർ ബിജുകുമാർ ശിക്ഷിച്ചത്.
തിരുവനന്തപുരം വഞ്ചിയൂർ കോടതി ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
60 വർഷത്തെ മികച്ച പ്രകടനത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്; ഗോൾവേട്ടയിൽ ഒന്നാമതെത്തി എംബാപ്പെ
ആശുപത്രികളില്‍ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണ വിതരണം ഇനി നടക്കില്ല; കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍
*72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.*
ഇത് കലക്കൻ പോറ്റി; മികച്ച നടനായി തിളങ്ങി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി, അം​ഗീകാരം തേടിയെത്തുന്നത് നാലാംതവണ
ടാൽറോപ്പ് ഡയറക്ടർമാരിലൊരാൾ കല്ലറ സ്വദേശി അറസ്റ്റിൽ
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തമ്മില്‍ തര്‍ക്കം. ഏറ്റുമുട്ടലില്‍ ബ്രസീല്‍ ആരാധകന് മര്‍ദനമേറ്റു. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മര്‍ദനമേറ്റത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി
കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു; വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു*
 ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു
*ലോക്കപ്പിലുള്ള പ്രതികളെ മോചിപ്പിക്കണം'; മദ്യലഹരിയിൽ നെടുമങ്ങാട് സ്റ്റേഷനിൽ സിഐയുടെ അതിക്രമം*
കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടന്നു.
സ്വർണവിലയിൽ നേരിയ ഇളവ് മാത്രം; അറിയാം ഇന്നത്തെ നിരക്ക്
ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച് സ്വർണ്ണമാല കവർന്ന യുവതി പിടിയിൽ.
*വീട്ടിൽ ചാരായം വിൽപ്പന നടത്തിയെന്നാരോപണം; യുവതി അറസ്റ്റിൽ*