തിരുവനന്തപുരം വഞ്ചിയൂർ കോടതി ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വഞ്ചിയൂർ കോടതി ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൗഡിക്കോണം സ്വദേശിനിയും ആറ്റിങ്ങൽ മണമ്പൂർ വലിയവിള ശ്യാം നിവാസിൽ ശ്യാംദാസിന്റെ ഭാര്യയുമായ രഞ്ജിത (33)യാണ് മരിച്ചത്.

ജോലി സംബന്ധമായ മാനസിക പിരിമുറുക്കം ഉള്ളതായി പ്രാഥമിക വിവരം :