ഡിസിസി ജനറൽ സെക്രട്ടറി
പി.ഉണ്ണികൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ്,ഈസ്റ്റ് മണ്ഡലം പ്രസിഡന്റുമാരായ ആർ എസ് പ്രശാന്ത്,എസ് രഘുറാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് N.ബിഷ്‌ണു, കെ.സതി, മുൻസിപ്പൽ കൗൺസിലർമാർ, ഡിസിസി മെമ്പർമാർ, ബ്ലോക്ക് -മണ്ഡലം ഭാരവാഹികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
