ആറ്റിങ്ങലിൽ അപകടകരമായ ഡ്രൈവിംഗ്; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ!!
നിലമേൽ ജംഗ്ഷനിൽ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
*വയനാട് ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങൾക്ക് ശേഷം മാത്രം*
പശ്ചിമേഷ്യയിൽ യുദ്ധ ഭീതി, വിപണിയിൽ പരക്കെ ആശങ്ക; സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്; കൂടിയേക്കുമെന്ന് സൂചന
12കാരിയോട് കൊടും ക്രൂരത കാട്ടിയ ക്രൂരനെ പൊലീസ് വെടിവെച്ചുകൊന്നു; തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ചെന്ന് വിശദീകരണം
*4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം*
72 വർഷത്തിന് ശേഷം ആദ്യം, കൊളംബിയയെ ഷൂട്ടൗട്ടിൽ തക‍ർത്ത് സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടറിൽ
രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന  ഈജിപ്തിനെ 3-2 ന് തോൽപ്പിച്ച്  ക്വാർട്ടർ ഫൈനലിൽ കടന്നു
*ഒപി സമയം കഴിഞ്ഞാലും ടോക്കണ്‍ എടുത്ത എല്ലാ രോഗികളെയും ഡോക്ടര്‍ പരിശോധിക്കണം; സൂപ്പര്‍ സ്‌പെഷ്യല്‍റ്റികളില്‍ രോഗികളുടെ അഡ്മിഷന്‍ നടപടികള്‍ അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം; ഗുരുതര പരുക്കുകളുമായി എത്തുന്നവര്‍ക്ക് 5 മിനിറ്റിനുള്ളില്‍ ചികിത്സ; കേരളത്തിന്റെ ആരോഗ്യ മോഡല്‍ വീണ്ടും സുവര്‍ണ്ണ കാലത്തേക്ക്; മെഡിക്കല്‍ കോളജുകളില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി മന്ത്രി കെ. മുരളീധരന്‍*
ജർമനിയിൽ ഉപരിപഠനത്തിന് പോയ മംഗളൂരു സ്വദേശിയായ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
വയനാട്ടില്‍ തുടരുന്ന അതിതീവ്ര മഴയെത്തുടര്‍ന്ന് കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരണപ്പെട്ടു.
ഇൻഷുറൻസ് എടുത്ത് എട്ടാം ദിവസം യുവതി മരിച്ചു. ക്ലെയിം നിരസിച്ച കമ്പനിയോട് കുടുംബത്തിന്  20.5 ലക്ഷം രൂപ നൽകണമെന്ന് കോടതിവിധി
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
വയനാട് മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു
വയനാട് കള്ളാടി മണ്ണിടിച്ചിൽ;, 2 മരണം.,കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്
വയനാട് മണ്ണിടിച്ചിൽ: സ്ഥലത്ത് വീണ്ടും കനത്ത മഴ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി കെ.മുരളീധരൻ സന്ദർശനം നടത്തി
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം