ആറ്റിങ്ങലിൽ അപകടകരമായ ഡ്രൈവിംഗ്; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ!!

 ആറ്റിങ്ങലിൽ അപകടകരമായ ഡ്രൈവിംഗ്; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ!!

കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രികർക്കും ഭീതി പരത്തിയെന്ന പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു..