നിലമേൽ ജംഗ്ഷന് സമീപം രാജ് ഹോട്ടലിനു മുന്നിലാണ് KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം നടന്നത് .
അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട് .
അപകടത്തെ തുടർന്ന് സ്‌ഥലത്ത് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
