ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്.
അച്ഛന്റെ സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു, പ്രതികൾ പിടിയിൽ
വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കടയ്ക്കലിൽ റോഡ് ക്രോസ് ചെയ്യവെ  കാർ ഇടിച്ച് ചികിത്സയിൽ  കഴിഞ്ഞിരുന്ന 60കാരൻ മരണപ്പെട്ടു.
കടക്കൽ പള്ളിമുക്കിലെ സെന്റ് തോമസ് നേഴ്സറി സ്കൂൾ ( ഇപ്പോഴത്തെ AG പബ്ലിക് സ്കൂൾ ) മുൻ ഉടമയും, AG ഓഫീസ് ഉദ്യോഗസ്ഥനും ആയിരുന്ന ശ്രീ ജേക്കബ് സാമൂൽ അന്തരിച്ചു.
കിളിമാനൂർ - പോലീസ് സ്റ്റേഷൻ - തൊളിക്കുഴി റോഡിൽ BC പ്രവൃത്തികൾ നടത്തുന്നതിനായി റോഡ് അടച്ചിടുന്നു
നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവം: മാതാപിതാക്കളുടെ മൊ‍ഴിയില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ്ണവില
*സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആലംകോട് GVHSS ലെ വിദ്യാർഥിനി പോസ്റ്റർ രചന മത്സരത്തിൽ എ ഗ്രേഡ് നേടി*
പാലിയേറ്റീവ് ദിനത്തിൽ 30 രോഗികൾക്ക് സമ്മാനവുമായി 'സൗഹൃദ' സാന്ത്വന പരിചരണ സംഘം.
ഒറ്റപ്പാലത്ത് അർദ്ധരാത്രിയിൽ അരുംകൊല: ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി, 4 വയസുളള കൊച്ചുമകന് ​ഗുരുതരപരിക്ക്, യുവാവ് കസ്റ്റഡിയിൽ
മക്കളെ തനിച്ചാക്കി പോകാൻ ആ ഉമ്മയ്ക്കായില്ല, മരണത്തിന്റെ ആഴങ്ങളിലേക്ക് മക്കൾക്കൊപ്പം സൈനബയും, വിറങ്ങലിച്ച് വീണാലുങ്ങൽ പ്രദേശം...
കലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ
*വാഹനങ്ങളുടെഫിറ്റ്‌നസ് പുതുക്കല്‍;,50ശതമാനം കുറയും*
മലപ്പുറത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം;യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
സ്വർണക്കപ്പ് കണ്ണൂരിന്, കലാകിരീടത്തിൽ വീണ്ടും മുത്തമിട്ടു; സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചു, തൃശൂരിന് രണ്ടാം സ്ഥാനം
കഴക്കൂട്ടം സൈനിക് സ്കൂൾ പ്രിൻസിപ്പലിന് കരസേനാ മേധാവിയുടെ പുരസ്കാരം
അച്ഛന്‍ കൊടുത്ത ബിസ്കറ്റ് കഴിച്ചു, പിന്നാലെ ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു...
ഇൻഡോറിൽ‌ 'ദ റിയൽ ഫിനാലെ'; പരമ്പര നേടാൻ ഇന്ത്യയും ന്യൂസിലാൻഡും, മൂന്നാം ഏകദിനം ഇന്ന്