മണമ്പൂർ ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി. കുഞ്ഞുമോൾ, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ രാമകൃഷ്ണബാബു, സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡന്റ് അറഫ റാഫി, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ കുമാർ, സതികുമാർ, വിഷ്ണു ഭട്ടത്തിരി, ഹസീന നജീം, ലിജി സജീവ്, ഹസീന എന്നിവർ പങ്കെടുത്തു.
