*സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആലംകോട് GVHSS ലെ വിദ്യാർഥിനി പോസ്റ്റർ രചന മത്സരത്തിൽ എ ഗ്രേഡ് നേടി*

 ആലംകോട് : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത്തുൽ മിസിരിയ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോസ്റ്റർ രചനയിൽ (അറബിക്) A ഗ്രേഡ് നേടി.