വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം
‘ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പ്രദർശിപ്പിക്കണം’; സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ലഭ്യതാ വിവരങ്ങൾ പരസ്യപ്പെടുത്താൻ ആരോഗ്യവകുപ്പ്
ഇരട്ടസഹോദരങ്ങൾക്ക് മമ്മൂക്കയുടെ ഓണസമ്മാനം; ‘കാതോട് കാതോരം’ പദ്ധതിയിലൂടെ കേൾവിയുടെ ലോകത്തേക്ക് പിച്ചവെച്ച് മിഖായേലും മിഹോക്കും
നെടുമങ്ങാട്പുല്ലമ്പാറ അഞ്ചാം കല്ലിന് സമീപം ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു
തൊട്ടാൽ പൊള്ളും; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി, കാണാതായത് ശനിയാഴ്ച
തൃശൂരിൽ നടുറോഡിൽ യുവതിക്കും പ്രതിശ്രുതവരനും കുത്തേറ്റു; ആക്രമണം ഷോപ്പിം​ഗിനിടെ
ഓണസദ്യയിൽ മായം കലർത്തിയാൽ പണികിട്ടും., സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി സർക്കാർ
*ചിങ്ങം പിറന്നു. മലയാളികൾക്ക് പുതുവത്സര ദിനം*
*ആലംകോട് മേവർക്കൽ മണിമന്ദിരത്തിൽ കമലമ്മ (93)അന്തരിച്ചു*
യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 8-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു
ചിറയിൻകീഴ് പുകയിലത്തോപ്പ്, നേതാജി ജംഗ്ഷൻ, നേതാജി പുരുഷ സ്വയം സഹായസംഘം പതിമൂന്നാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും വിശിഷ്ട വ്യക്തികൾക്ക് ആദരവും നൽകി
കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥി വീണുമരിച്ചു; സംഭവം കന്യാകുമാരിയിലെ നഴ്സിം​ഗ് കോളേജിൽ‌, പ്രിൻസിപ്പലിനെതിരെ ആരോപണവുമായി കുടുംബം
*ദേശീയപാത 66: നിർമാണം ഇഴയുന്നു; 2028ലും പാത പൂർണമാകില്ല*
എഐ ചിത്രത്തിൽ മയങ്ങി വീഡിയോ കോളിലൂടെ വിവാഹം; നേരിൽ കണ്ടപ്പോൾ വിവാഹമോചനം; തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി
നടന്‍ ദേവന്‍ ബിജെപി വിട്ടു
എന്റമ്മേ ഇതെങ്ങോട്ടാ…സ്വർണവിലയിൽ വൻകുതിപ്പ്
വാറ്റ്ചാരായവും കോടയുമായി കടയ്ക്കൽ കൊണ്ടോടിയിൽ ഒരാൾ പിടിയിലായി
നഗരൂർ കേശവപുരത്ത് 34 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.