*ആലംകോട് മേവർക്കൽ മണിമന്ദിരത്തിൽ കമലമ്മ (93)അന്തരിച്ചു*

ആറ്റിങ്ങൽ ആലംകോട് മേവർക്കൽ മണിമന്ദിരത്തിൽ പരേതനായ എ.വി. കൃഷ്ണൻ നായരുടെ ഭാര്യ ജെ.കമലമ്മ (93) അന്തരിച്ചു.
മക്കൾ:എം.കെ. രമാദേവി, കെ. കെ. മോഹനൻ നായർ, എം. കെ. രാജു, എം.കെ. ജ്യോതി(കോൺഗ്രസ് ഡി.സി.സി. മെമ്പർ, മുൻ വാർഡ്അംഗം, കരവാരം ഗ്രാമപഞ്ചായത്ത് ), എം. കെ. അജു
മരുമക്കൾ: ജി. രാമചന്ദ്രൻ നായർ(റിട്ട: ഗവൺമെന്റ് ഉദ്യോഗസ്ഥൻ) , ഡി. അംബിക കുമാരി,എസ് . ശ്രീകുമാരി, ജി.എസ്. കുമാരി പ്രീത, ജി.എസ് . സ്മിത
സഞ്ചയനം:20-ന് രാവിലെ 9-ന്