മരുതുംമൂട് കോറി തൊഴിലാളിയായ കല്ലറ സ്വദേശി അനീഷ് (31) ആണ് മരിച്ചത് .
പുല്ലമ്പാറ അഞ്ചാംകല്ലിനും ചുള്ളാളത്തിനും ഇടയിലുള്ള കൊടും വളവിലാണ് അപകടമുണ്ടായത് . കോറിയയിലെ ടിപ്പർ ലോറിയും അനീഷ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത് . സംഭവ സ്ഥലത്ത് വെച്ച് തന്നെ അനീഷ് മരിച്ചു . വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.