മരണപ്പാച്ചിലിനിടയിലും മറ്റുള്ളവരുടെ ജീവനായി ചിന്തിച്ച ഒരു ഡ്രൈവറും, ദൈവദൂതയെപ്പോലെ ഓടിയെത്തി അദ്ദേഹത്തിന്റെ ശ്വാസം തിരിച്ചുകൊടുത്ത ഒരു നഴ്‌സും!
അഞ്ചുപേർക്ക് പുതുജീവനേകി കൊല്ലം നഗരസഭ കൗൺസിലറുടെ അവസാന യാത്ര: അവയവങ്ങൾ ദാനം ചെയ്‌തു
ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞെത്തി കോണ്‍ഗ്രസ് എംപിമാര്‍. ഇന്ന് കരിദിനമായി ആചരിക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം.
*റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്ന് മുഖ്യമന്ത്രി*
പ്രേമനൈരാശ്യം: കല്ലറയിൽ 17-കാരൻ ജീവനൊടുക്കി
പോത്തൻകോട് വിമുക്തഭടനെ മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവം; പ്രതികൾ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ
കുതിച്ചു പാഞ്ഞ് സ്വ‌ർണ വില, വെള്ളി വിലയും കൂടി; കേരളത്തിലെ ഇന്നത്തെ നിരക്കുകളറിയാം
 *ജൂലൈ 22**ഇന്ത്യയുടെ ദേശീയപതാക ദിനം*
ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
പ്രധാനമന്ത്രിയുടെ വസതിയിലെ കോണ്‍ഗ്രസ് പ്രതിഷേധം; ഡൽഹി പൊലീസിന്റെ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്
ചര്‍ച്ചയ്ക്ക് പകരം ബലപ്രയോഗം,'ഒരു ജനാധിപത്യ രാജ്യം തങ്ങളുടെ പൗരന്മാരോട് പ്രതികരിക്കേണ്ടത് ഇങ്ങനെയോ?' സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ
കറണ്ട് പോകും, സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് KSEB
വനത്തിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച വ്‌ളോഗർക്കും സംഘത്തിനുമെതിരെ കേസെടുത്തു.
*ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി*
CJPക്ക് പിന്തുണയുമായി കോൺഗ്രസ്, പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധം, രാഹുലും പ്രിയങ്കയും ഖാർഗെയും കോൺഗ്രസ് എംപിമാരും, മുഖ്യമന്ത്രി വിഡി സതീശനും പങ്കെടുക്കുന്നു
സീമന്ത പുരത്ത് വനിതാ ഹോട്ടൽ നടത്തിവരുന്ന  യുവതി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു.
*വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.*
മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ അക്കൗണ്ടിൽ നിന്ന് 590 രൂപ ഈടാക്കിയ സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി കാസർകോട് സ്വദേശി
*ജനറല്‍ ടിക്കറ്റുമായി ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍; കോച്ചു മാറിക്കയറണമെന്ന് പറഞ്ഞ ടിടിഇയെ മര്‍ദിച്ച് യുവതി*
പാലായിൽ ദിയ ബിനു പുളിക്കകണ്ടം പുറത്ത്; ഭരണ അട്ടിമറി, പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം പാസായി