*വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.*

വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.

ആരോമൽ ,ലാൽ കൃഷ്ണ, അരുൺ എന്നിവരാണ് പിടിയിലായത് മുഖ്യപത്രി സുധീഷ് ഒളിവിൽ. വിവാഹം നടത്തിക്കൊടുക്കാത്തതിൽ അച്ഛനെയും മകനേയും തട്ടികൊണ്ടുപോയി മർദിച്ച കേസിലാണ് അറസ്റ്റ്.