കറണ്ട് പോകും, സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് KSEB
July 21, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് KSEB. പീക് സമയത്ത് ആയിരിക്കും വൈദ്യുതി നിയന്ത്രണം. ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് ഞായറാഴ്ചയും ഇന്നലെയും വൈദ്യുതി നിയന്ത്രണമുണ്ടായില്ല.