ഇന്ന് സ്വർണംവാങ്ങാൻ പ്ലാനുണ്ടോ? വില എത്രയെന്ന് അറിയേണ്ടേ?
‘ഉമ്മാ, അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിലെത്തും, ബിരിയാണി വേണം’; കണ്ണൂർ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമനും മരിച്ചു
അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോർമുസ് അടച്ച്  ഇറാൻ; ഒറ്റ കപ്പലും കടത്തിവിടില്ലെന്ന് പ്രഖ്യാപനം
ക്വാർട്ടർ ത്രില്ലർ; സ്വിസ്സ് പടയെ പറപ്പിച്ച് അർജന്റീന; മെസ്സിപ്പട സെമിയിലേക്ക്
ആദ്യ പകുതിയിൽ സ്വിസ് കോട്ട തകർത്ത് അർജന്റീന മുന്നിൽ!
ഫിഫ ലോകകപ്പ് 2026: നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ; ഇരട്ട ഗോൾ നേട്ടവുമായി ബെല്ലിംഗ്ഹാം
ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഒരു സുവർണാധ്യായത്തിന് തിരശ്ശീല വീണു. ദശലക്ഷക്കണക്കിന് സംഗീതപ്രേമികൾ 'ജാനകിയമ്മ' എന്ന് സ്‌നേഹാദരപൂർവം വിളിച്ചിരുന്ന ഗായികക്ക്  വിട
വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ മലയാളി ദമ്പതികളും
പ്രിയദർശിനി ബസിൽ നിറയെ യാത്രക്കാർ, പൊന്മുടി ആറാം വളവിൽ പൊടുന്നനെ ബ്രേക്ക് നഷ്ടമായി, ഡ്രൈവർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തി; വൻ അപകടം ഒഴിവാക്കി
തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ രാജ്യം പൂർണമായും തകർക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വിയറ്റ്നാമിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15മരണമെന്ന് റിപ്പോർട്ട്; ഇന്ത്യാക്കാരുൾപ്പെടെ നിരവധി പേരേ കാണാതായി
കാറോ ബൈക്കോ ആഴ്ചകളോ മാസങ്ങളോ ഒരേ കിടപ്പ് കിടന്നാൽ, അത് ഓടിക്കുന്നതിനേക്കാൾ വേഗത്തിൽ കേടുവരും. എന്തൊക്കെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ എന്ന് നോക്കാം
കവര്‍ച്ചയ്ക്കിടെ കണ്ണില്ലാത്ത ക്രൂരത, 66കാരിയെ തീയിട്ട് കൊലപ്പെടുത്തി ശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു
മക്കയില്‍ മരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അന്ത്യവിശ്രമമൊരുക്കി മലയാളി; മൂന്ന് പതിറ്റാണ്ടിനിടെ രണ്ടായിരത്തോളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത് അബ്ദുല്‍ മുജീബ് പൂക്കോട്ടൂര്‍
അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ചു
ഒടുവിൽ ജനനായകൻ തിയേറ്ററിലേക്ക്?; സെൻസർ ബോർഡ് അനുമതി ലഭിച്ചതായി സൂചന, റിലീസ്.ജൂലൈ 24
സര്‍ക്കാര്‍ ജോലിക്കായി അമ്മയെ കൊന്ന കേസില്‍ ട്വിസ്റ്റ്; ജോലി കിട്ടാന്‍ അച്ഛനേയും കൊന്നു; എൽഎൽബിക്കാരിയുടെ ക്രിമിനൽ ബുദ്ധി
ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കുകളിങ്ങനെ
ഇംഗ്ലണ്ടിനെതിരെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്നിറങ്ങും; ടീമില്‍ മാറ്റങ്ങൾക്ക് സാധ്യത, സഞ്ജുവിന് വീണ്ടും അവസരം