*ഒപി സമയം കഴിഞ്ഞാലും ടോക്കണ്‍ എടുത്ത എല്ലാ രോഗികളെയും ഡോക്ടര്‍ പരിശോധിക്കണം; സൂപ്പര്‍ സ്‌പെഷ്യല്‍റ്റികളില്‍ രോഗികളുടെ അഡ്മിഷന്‍ നടപടികള്‍ അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം; ഗുരുതര പരുക്കുകളുമായി എത്തുന്നവര്‍ക്ക് 5 മിനിറ്റിനുള്ളില്‍ ചികിത്സ; കേരളത്തിന്റെ ആരോഗ്യ മോഡല്‍ വീണ്ടും സുവര്‍ണ്ണ കാലത്തേക്ക്; മെഡിക്കല്‍ കോളജുകളില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി മന്ത്രി കെ. മുരളീധരന്‍*
ജർമനിയിൽ ഉപരിപഠനത്തിന് പോയ മംഗളൂരു സ്വദേശിയായ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
വയനാട്ടില്‍ തുടരുന്ന അതിതീവ്ര മഴയെത്തുടര്‍ന്ന് കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരണപ്പെട്ടു.
ഇൻഷുറൻസ് എടുത്ത് എട്ടാം ദിവസം യുവതി മരിച്ചു. ക്ലെയിം നിരസിച്ച കമ്പനിയോട് കുടുംബത്തിന്  20.5 ലക്ഷം രൂപ നൽകണമെന്ന് കോടതിവിധി
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു
വയനാട് മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു
വയനാട് കള്ളാടി മണ്ണിടിച്ചിൽ;, 2 മരണം.,കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്
വയനാട് മണ്ണിടിച്ചിൽ: സ്ഥലത്ത് വീണ്ടും കനത്ത മഴ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി കെ.മുരളീധരൻ സന്ദർശനം നടത്തി
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
അരക്ഷിതമാകുന്ന തൊഴിലിടങ്ങൾ
സ്‌കൂൾ പ്രവേശനോത്സവ വേദിയിൽ പ്രസംഗം കഴിഞ്ഞിരിക്കവെ പിടിഎ പ്രസിഡന്റ് കുഴഞ്ഞുവീണ് മരിച്ചു
ഫിഫ ലോകകപ്പ് 2026: അമേരിക്കയെ മറികടന്ന് ബെൽജിയം; ക്വാർട്ടറിൽ എതിരാളി സ്പെയിൻ
ഇന്നും മഴ എത്തും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
*കിരീടമില്ലാതെ റോണോയ്ക്ക് കണ്ണീർ മടക്കം. പോർച്ചുഗൽ 🇵🇹 പുറത്ത്; ഇഞ്ച്വറി ടൈമിൽ പകരക്കാരൻ മെറിനോയുടെ ഗോളിൽ സ്പെയിൻ 🇪🇸 ക്വാർട്ടറിൽ.*
പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടത്. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലോകകപ്പ് യാത്രയും അവസാനിച്ചു..
പഴം കഴിക്കാൻ ഏറ്റവും നല്ല സമയം?