​ചടയമംഗലം  ഇളമാട് ഭരണിക്കാവ് ദേവി ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും നിർത്തിയിട്ടിരുന്ന വാഹനത്തിലും ഇടിച്ച് വീട്ടമ്മ മരിച്ചു.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി  മുൻ കൗൺസിലർ  വിജയകുമാർ  അന്തരിച്ചു
സൗദി അറേബ്യയിലെ റാസ് തനുരയില്‍ സൗദി അരാംകോ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു 14 പേര്‍ മരിച്ചു.
സൗദിയിലെ ദമാമിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ലോകകപ്പ് ഫുട്‌ബോളിന്റെ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) മത്സരങ്ങളുടെ ലൈനപ്പ് പൂര്‍ത്തിയായി. ഇനി തോറ്റാല്‍ പുറത്താകുന്ന പോരാട്ടങ്ങളുടെ പൂരം.
നെടുമങ്ങാട് 22 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു
🚨 വ്യാജ സന്ദേശങ്ങളിൽ വീഴരുത്! 🚨
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സ്വർണവില ഇന്ന് കൂടിയോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്
തുള്ളി മരുന്ന് മറക്കരുതേ., രാജ്യത്തുടനീളം ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ
*മുന്നറിയിപ്പ്: മഴക്കാലത്ത് കണ്ടുവരുന്ന ആസിഡ് ഈച്ചകൾ ശരീരത്തിരുന്നാൽ ഒരു കാരണവശാലും അടിച്ചുകൊല്ലരുത്.*
 രണ്ടാം പകുതിയിൽ ഇറങ്ങിയ മെസ്സിയും ഗോളടിച്ചു ജോർദാനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീനക്ക് സമ്പൂർണ്ണ ജയം.,
ജോർദാനെതിരെ ആദ്യ പകുതിയിൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയ്ക്ക് രണ്ടു ഗോൾ ലീഡ്  (2.0)
ഉസ്ബെക്കിസ്ഥാനെ തരിപ്പണമാക്കി ഡിആർ കോംഗോ( 3.1)
ആറ്റുകാലില്‍ 27കാരിയുടെ മരണം; യുവതിയുടെ ശരീരത്തില്‍ 13 മുറിവുകള്‍, ഭര്‍ത്താവ് അറസ്റ്റില്‍
ആരും ഗോളടിച്ചില്ല! പോർച്ചുഗൽ-കൊളംബിയ മത്സരം ഗോൾരഹിത സമനിലയിൽ
ഫിഫ ലോകകപ്പ് 2026: പനാമയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് നോക്കൗട്ടിൽ
ഫിഫ ലോകകപ്പ് 2026: ഘാനയെ പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ക്രൊയേഷ്യ
മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നീറ്റിനു് പിന്നാലെ ടെറ്റ്  പരീക്ഷ ചോദ്യപേപ്പറും ചോർന്നു
ഹണിമൂണിനായി ശ്രീലങ്കയിൽ പോയി; സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു