ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്വേഗജനകമായ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) മത്സരങ്ങളുടെ ലൈനപ്പ് പൂര്‍ത്തിയായി. ഇനി തോറ്റാല്‍ പുറത്താകുന്ന പോരാട്ടങ്ങളുടെ പൂരം. ഇന്ത്യന്‍ സമയം ജൂണ്‍ 29 തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ന് നടക്കുന്ന കാനഡ - ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.
#fifaworldcup #football