ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
കൊല്ലം ശൂരനാട് സ്വദേശി മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍.
കൊല്ലത്തും ഷിഗെല്ല; രണ്ട് പേർക്ക് രോഗബാധ, ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
സ്വർണം വാങ്ങാൻ ഇത് ബെസ്റ്റ് ടൈം! വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
മനുഷ്യനിർമിതമായ അതിർവരമ്പുകളെല്ലാം ഭേദിച്ച് ലോകത്തെ ഒരുപന്തിലേക്ക് ചുരുക്കുന്ന ഭൂലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ഇന്ന് രാത്രി 12.30ന് മെക്സിക്കോ ദക്ഷിണാഫ്രിക്ക മത്സരത്തോടുകൂടി തുടക്കം
*ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ*
*മാസപ്പടി കേസിൽ വീണ വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല*
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത
വർക്കല ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെ ഉണ്ടായ നിസാര തർക്കം ആക്രമണത്തിൽ കലാശിച്ചു.
മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡിൽ, പാഞ്ഞെത്തിയ ബസ് കുഞ്ഞിനെ കണ്ടതോടെ ആഞ്ഞു ചവിട്ടി, അത്ഭുതരക്ഷ
പാരിപ്പള്ളി വർക്കല റോഡിൽ ശക്തമായ കാറ്റിൽ  മന്തി കടയുടെ മുകളിലേക്ക് മരം വീണു
റെയില്‍ വേ ബുക്കിങ് സംവിധാനം അടിമുടി മാറും: തുടക്കം ഓഗസ്റ്റ് 1 മുതല്‍; വെയിറ്റിങ് ലിസ്റ്റുകാരുടെ ആശങ്ക കുറയും
ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും.
പ്ലസ് വണ്‍ പരീക്ഷാഫലം ഇന്നില്ല; മാറ്റിയത് ജൂലൈ പതിനഞ്ചിലേക്ക്
മഴക്കാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കൂ!
ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎല്‍എ തുടരും.
ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന.
ഫുട്ബോൾ ലോകം മെക്സിക്കോയിലേക്ക്; സ്റ്റേഡിയം വളഞ്ഞ് ആയിരക്കണക്കിന് അധ്യാപകർ, ലോകകപ്പ് ഉദ്ഘാടനം കനത്ത സുരക്ഷയിൽ
കേരളത്തിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് വൈകുന്നേരം 6:00 മണിക്കും രാത്രി 9:00 മണിക്കും ഇടയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക