കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/04/2026) മുതൽ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
കൊല്ലത്ത് ചക്ക തലയിൽ വീണ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു.കൊല്ലം അഞ്ചൽ സ്വദേശി രാജുവാണ് മരണപെട്ടത്.
യുഎഇക്ക് ഇനി അമേരിക്കയെ ആവശ്യമില്ല'; ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനം
ശക്തമായ ഭൂചലനത്തിന് പിന്നാലെ 80 സെന്‍റീമീറ്റർ ഉയരത്തിൽ കൂറ്റൻ തിരമാലകൾ; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രത
ശ്രീകാര്യത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ കിണറ്റിൽ മൃതദേഹം…. മരിച്ചത് ആറ്റിങ്ങൽ സ്വദേശി സുരക്ഷാ ജീവനക്കാരൻ
കിളിമാനൂരിൽ വീടിനു മുമ്പിൽ വച്ച് പാമ്പ് കടിയേറ്റ വയോധിക മരിച്ചു
പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്
വിധി കാത്തുവെച്ചത് മറ്റൊന്ന്; സുഹൃത്തുക്കളോടൊപ്പം ചിരിച്ചുല്ലസിച്ച് മടങ്ങിയ ഷമീറിന് ഉറക്കത്തിൽ മരണം വില്ലനായി.
ദാരിദ്ര്യത്തിന് തോൽപ്പിക്കാനാവാത്ത സത്യസന്ധത; മുഹമ്മദ് യാസീൻ എന്ന കൊച്ചു വലിയ മനുഷ്യൻ!
വിധി ബാക്കിവെച്ച ആ പ്രോഗ്രസ് റിപ്പോർട്ട്; ക്ലാസ് ടോപ്പറായ സന്തോഷമറിയാതെ ഹിഷാം മടങ്ങി...
മുള്ളമ്പന്നികളെ 'പെറ്റാക്കി' ഒരു അമ്മ; വിസ്മയിപ്പിക്കും ഈ ആത്മബന്ധം!
കുതിപ്പ് നിർത്തിയോ സ്വർണം? ഇന്ന് വില കുറഞ്ഞിട്ടുണ്ടേ… അറിയാം ഇന്നത്തെ സ്വർണവില
തമിഴ്നാട്ടിലെ വിരുദുനഗര്‍ പടക്കശാല സ്ഫോടനത്തില്‍ പരുക്കേറ്റവരില്‍ മലയാളിയും.
*ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തു*
കൊട്ടിയത്ത് വാഹനാപകടത്തിൽപരവൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.
തിരുവനന്തപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീടിന്റെ വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു
സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ വേനൽമഴയും കാറ്റും
തമി‍ഴ്നാട് വിരുദുനഗറിൽ സ്ഫോടനം; പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 19 പേർ മരിച്ചു
കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ; പ്രതി അമ്മയുടെ സുഹൃത്ത്, ഇവ‍ർ ഒളിവിൽ