കിളിമാനൂരിൽ വീടിനു മുമ്പിൽ വച്ച് പാമ്പ് കടിയേറ്റ വയോധിക മരിച്ചു

കിളിമാനൂർ : വീടിനു മുമ്പിൽ വച്ച് പാമ്പ് കടിയേറ്റ വയോധിക മരിച്ചു

 പുളിമാത്ത് പേടികുളം മേലതിൽ വീട്ടിൽ സുധർമ (75) ആണ് മരിച്ചത്.

 ഇന്ന് രാവിലെ വീട്ടിനു മുന്നിൽ വച്ചാണ് പാമ്പിന്റെ കടിയേറ്റത്  

 ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല