വാഹനാപകടത്തിൽ യുവതിക്ക് ദാരുണന്ത്യം

പുനലൂർ: കുന്നിക്കോട് പ്ലാമൂട്ടിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നിക്കോട് കാവൽപ്പുര ശ്രീലഷ്മി നിലയത്തിൽ ബാബുവിന്റെ ഭാര്യ അശ്വതി (35) മരണപ്പെട്ടു..
മകളെ സ്കൂളിൽ കൊണ്ടുവിടാൻ പോകവേയാണ് അപകടം.
പരിക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.