കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
*ആറ്റിങ്ങൽ എൽഐസി ഓഫീസിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.*
കോഴിക്കോടിനെ നടുക്കി ജയലക്ഷ്മി സില്‍ക്‌സിലെ വൻ തീപിടിത്തം: 50 കോടിയുടെ നഷ്ടം, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം!
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചെന്ന പരാതിയില്‍ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.
അങ്ങനെയൊന്നും ബ്രേക്കിടില്ല; ഇന്നത്തെ സ്വർണവില കൂടി
വർക്കല പുന്നമൂട് മാർക്കറ്റിൽ നിന്ന് 400 കിലോ പഴകിയ മീൻ പിടികൂടി
രാത്രി 11.30; കൂരിരുട്ടുള്ള നടുറോഡ്... ശബരിമല തീർത്ഥാടകരായ അമ്മമാരോട് കെഎസ്ആർടിസിയുടെ ക്രൂരത! ഒടുവിൽ ഡ്രൈവർക്കും കണ്ടക്ടർക്കും എട്ടിന്റെ പണിയും!
അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു.
തോൽവി അറിയാതെ ടീം ഇന്ത്യ'; ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് പ്രവേശനം ആഘോഷമാക്കി ടീം ഇന്ത്യ
തിരുവനന്തപുരം: പൂന്തുറയില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
ഒപി ബഹിഷ്കരണത്തിന് പുറമെ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കാൻ ഡോക്ടർമാർ; സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രതിസന്ധി രൂക്ഷമായേക്കും
കൊല്ലം കടയ്ക്കലിൽ SFI നേതാവ് ജീവനൊടുക്കിയ നിലയിൽ; മരിച്ചത് ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്‍റ്
*പുതുയുഗയാത്ര UDF കരവാരം പഞ്ചായത്ത് കൺവെൻഷനും സ്വാഗതസംഘ രൂപീകരണവും സംഘടിപ്പിച്ചു*
തിരുവനന്തപുരത്ത് മാർക്കറ്റിൽനിന്ന് വാങ്ങിയ പാര മീൻ കഴിച്ചു; മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ
*16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിയന്ത്രണം വരുന്നു*
വിഴിഞ്ഞം ഭക്ഷ്യവിഷബാധ കേസ്; അസ്മാക് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
പനി കുറഞ്ഞിട്ടും ചുമ വിട്ടുമാറാതെ ആഴ്ചകളോളം തുടരുന്ന അവസ്ഥ., അവഗണിക്കരുത്
നാലാം ജയത്തിനായി നെത്തർലൻണ്ടിന്   എതിരെ ഇന്ത്യ., കളി ഇന്ന് രാത്രി 7ന്
പോലീസ് ഓഫീസർ നിങ്ങളുടെ മേൽ കൈവെച്ചാൽ — തിരിച്ചടിക്കരുത്. നിയമം ഉപയോഗിക്കുക.