വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.
കല്ലമ്പലം വെയിലൂർ സോപാനത്തിൽ V.L  പ്രഭ (52) (കൃഷി ഓഫീസർ)നിര്യാതനായി
മണമ്പൂർ തൊട്ടിക്കല്ല് ആദിയൂർശിവ ക്ഷേത്രത്തിന് സമീപം അശ്വതി ഭവനിൽ നന്ദു (27 ) മരണപ്പെട്ടു
ഇനി തിരുവനന്തപുരത്തിനും മെട്രോ; പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു
കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കമുള്ള സ്വർണ മാല തിരികെ നൽകി യുവതി മാതൃകയായി.
കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാഹനമിടിച്ച് എല്‍കെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ദയവായി ശ്രദ്ധിക്കണം,നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദനങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും'; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു
അഞ്ചലിൽ തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു.
കുളത്തൂപ്പുഴയിൽ സംഘം ചേർന്ന് കവർച്ച: പ്രതികൾ പിടിയിൽ
ജിം ട്രയിനര്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത; മരണം പാമ്പുകടിയേറ്റല്ലെന്ന് സ്ഥിരീകരണം
മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്, അത്യാഹിത വിഭാഗം ഒഴികെ വിട്ട് നിൽക്കും
തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം
*രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു, വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടും മരുന്ന് നൽകിയില്ല’.. ഭർത്താവിനെ കൊന്നത് ആരോഗ്യവകുപ്പ്*…
'ഡോക്ടർ' എന്ന് ഉപയോഗിക്കരുത്: ഫിസിയോ തെറാപ്പിസ്റ്റുകളോട് ഹൈക്കോടതി
ഓപ്പണ്‍എഐ ത്രിശങ്കുവില്‍; ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി ചാറ്റ്‌ജിപിടിക്കെതിരെ ഏഴ് പരാതികള്‍
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; 400 രൂപയുടെ ഇടിവ്
ഉലകനായകന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ മധുരം.#കമൽഹാസൻ #
വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
എസ്‌ഐആറിന്റെ ഭാഗമായി ബി.എല്‍.ഒമാര്‍ രാത്രിയിലും വീടുകളില്‍ വന്നേക്കും
ശബരിമല സ്വര്‍ണക്കൊളള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ അറസ്റ്റില്‍