അഞ്ചല്‍ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളില്‍ നിന്നവർക്കാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്ന് രാവിലെ 8 മണിയോടെ ആണ് തെരുവ് നായ ആക്രമണം.
അതിനിടെ മാവേലിക്കരയില്‍ കെഎസ്‌ഇബി ഓഫീസില്‍ തെരുവുനായ ആക്രമണമുണ്ടായി. ജീവനക്കാരന് കടിയേറ്റു . രക്ഷപ്പെടുന്നതിനിടെ ജീവനക്കാരിക്ക് വീണ് പരിക്കേറ്റു..