മണമ്പൂർ തൊട്ടിക്കല്ല് ആദിയൂർശിവ ക്ഷേത്രത്തിന് സമീപം അശ്വതി ഭവനിൽ നന്ദു (27 ) മരണപ്പെട്ടു
November 07, 2025
മണമ്പൂർ തൊട്ടിക്കല്ല് ആദിയൂർശിവ ക്ഷേത്രത്തിന് സമീപം അശ്വതി ഭവനിൽ അന്തരിച്ച പ്രസാദിന്റേയും, രമയുടേയും മകനായ നന്ദു 27 വയസ് 7/11/2025 വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് പനി ബാധിച്ച് മരിച്ചു.