ഹൃദയാഘാതം, സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു
ആറ്റിങ്ങൽ :അവനവഞ്ചേരി കൈപ്പറ്റിമുക്ക് ദീപാനിവാസിൽ (വി.വി.പി.എസ് :62) സരോജിനി ദിവാകരൻ (84) അന്തരിച്ചു.
തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിനകത്ത് അപായ അലാറം മുഴങ്ങി; യാത്രക്കാരനായ കൊല്ലം സ്വദേശി പുകവലിക്കാൻ ശ്രമിച്ചതിന് പിടിയിൽ
സെക്രട്ടറിയേറ്റിനു മുന്നിൽ   KSRTC ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം...
KASC, കാട്ടുപുതുശ്ശേരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ   ഓൾ കേരള ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ്  സംഘടിപ്പിച്ചു.
ആറ്റിങ്ങൽ:മൂന്ന് മുക്ക് നന്ദനത്തിൽ (എം.എം.വി.ആർ.എ:87 എ) സുധീർ എസ് (47)( എൻ.എസ്.കെ ഫ്രൂട്സ് അജിയുടെ ഭാര്യാ സഹോദരൻ) അന്തരിച്ചു
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അവസാന തിയ്യതി ഇന്ന്
സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ശുഭ സൂചന; അറിയാം ഇന്നത്തെ സ്വർണവില
ആയുർ അകമണിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ യുവാവ് മരിച്ചു
മസ്‌തിഷ്‌ക മരണാനന്തര അവയവമാറ്റം ; 389 പേരിലൂടെ 1120പേർക്ക്‌ പുതുജീവൻ
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മഴ തകര്‍ത്ത് പെയ്യും
*യൂത്ത് ഐക്കണ്‍ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു*
വാൽപ്പാറയിൽ 8 വയസുകാരനെ പുലി കടിച്ചുകൊന്നു
*അപകടത്തിൽ പരിക്കേറ് ചികിത്സയിലായിരുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ മരിച്ചു.*
വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്കായി തെരച്ചിൽ
യാത്രയ്ക്കിടയിൽ പിന്നിലെ സീറ്റില്‍ ഇരിക്കാനായി നീങ്ങി; ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചു വീണ് വയോധിക മരിച്ചു
കടിക്കാൻ ഓടിച്ചതിലെ കലി; തിരുവനന്തപുരത്ത് വളർത്തുനായയെ കമ്പി കൊണ്ട് അടിച്ചു കൊന്ന പ്രതികൾ പിടിയിൽ
പെട്രോൾ പമ്പിൽ വച്ച് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു; പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു
കോതമംഗലത്ത് യുവതി വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യക്കുറിപ്പ് പുറത്ത്
ആറ്റിങ്ങൽ എംജി റോഡിൽ തിരുവാതിരയിൽ,(VRA-188) പരേതനായ പരമേശ്വരൻ നായരുടെ സഹധർമ്മിണി രാധമ്മ(81) നിര്യാതയായി.