ആറ്റിങ്ങൽ:മൂന്ന് മുക്ക് നന്ദനത്തിൽ (എം.എം.വി.ആർ.എ:87 എ) സുധീർ എസ് (47)( എൻ.എസ്.കെ ഫ്രൂട്സ് അജിയുടെ ഭാര്യാ സഹോദരൻ) അന്തരിച്ചു

ആറ്റിങ്ങൽ:മൂന്ന് മുക്ക് നന്ദനത്തിൽ (എം.എം.വി.ആർ.എ:87 എ) സുധീർ എസ് (47)( എൻ.എസ്.കെ ഫ്രൂട്സ് അജിയുടെ ഭാര്യാ സഹോദരൻ) അന്തരിച്ചു.ഭാര്യ സി.എസ് മാളു. മകൾ യദുനന്ദാ സുധീർ സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്