ആറ്റിങ്ങൽ എംജി റോഡിൽ തിരുവാതിരയിൽ,(VRA-188) പരേതനായ പരമേശ്വരൻ നായരുടെ സഹധർമ്മിണി രാധമ്മ(81) നിര്യാതയായി.
August 11, 2025
ആറ്റിങ്ങൽ എംജി റോഡിൽ തിരുവാതിരയിൽ,(VRA-188) പരേതനായ പരമേശ്വരൻ നായരുടെ സഹധർമ്മിണി രാധമ്മ(81) വയസ്സ് നിര്യാതയായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു, പരേതയുടെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1മണിക്ക് സ്വവസതിയിൽ വച്ച് നടത്തുന്നതാണ്...