ഓപ്പൺ വിഭാഗത്തിൽ കരുനാഗപ്പള്ളി സ്വദേശി അതിരത് വിജയിച്ചപ്പോൾ, 2 ആം സ്ഥാനം സിദ്ധാർഥ് മോഹൻ ട്രിവാൻഡ്രം നേടി, 3 ആം സ്ഥാനം പൗർണമി S D. കൊല്ലം നേടി. ഒന്നാം സമ്മാനം 10000 RS ഉം ട്രോഫി യും, 2 ആം സ്ഥാനം RS 5000 ട്രോഫിയും, 3 ആം സ്ഥാനത്തിന് RS 3000 ട്രോഫിയും നൽകി.
Under 15 വിഭാഗത്തിൽ ഒന്നാം സ്ഥാനം മഹാദേവ് കൊല്ലം നേടിയപ്പോൾ 2 ആം സ്ഥാനം നിർമൽ D അൻസറ ആലപ്പുഴ ഉം 3 ആം സ്ഥാനം ആരുഷ് S കൊല്ലം ഉം നേടി. Rs 4000 ട്രോഫി, Rs 3000 ട്രോഫി, Rs 2000 ട്രോഫി ഉം സർട്ടിഫിക്കറ്റ് ഉം നൽകി.
Under10 വിഭാഗത്തിൽ പാർവൻ SA ട്രിവാൻഡ്രം ഒന്നാം സ്ഥാനം നേടിയപ്പോൾ, 2 ആം സ്ഥാനം അധർവ് v കൊല്ലം നേടി, 3 ആം സ്ഥാനം neithal D അൻസറ ആലപ്പുഴ നേടി. Rs 3000 ട്രോഫി, Rs 2000 ട്രോഫി,Rs 1500 ട്രോഫി എന്നിങ്ങനെ നൽകി ആദരിച്ചു.
വൈകിട്ട് 4.30നു നടന്ന സമ്മാനദാന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ബേബി സുധ സമ്മാന ധാന സമ്മേളനം ഉത്ഘടനം ചെയ്തു സംസാരിച്ചു ട്രോഫികൾ വിതരണം ചെയ്തു.ചടങ്ങിൽ KASC സെക്രട്ടറി നാസർ പുത്തൻവീട്, വാർഡ് മെമ്പർ നിസ മുജീബ്,KASC ക്ലബ് എക്സിക്യൂട്ടീവ് മെംബേർസ് ആയ, sajeem മുസ്തഫ, താഹ, നിഹാസ് ശറഹ്ബീൽ, ഷംനാദ് ജബ്ബാർ, അൻസീം, നിഷാദ് സലീം, മിഷാൽ, ഷംനാദ് റെഷീദ്, ബൈജു ഷഹാറുദ്ധീൻ,റിയാസ് ശറഹ്ബീൽ, റസ്സൽ താജുദ്ധീൻ,തസ്‌നീം ഖാൻ, ഫൈസൽ സൈഫുദ്ധീൻ,അനീസ് ലത്തീഫ്, KASC ചെസ്സ് അക്കാദമി മെംബേർസ് ആയ സൈന നിഹാസ്, ബുഷ്‌റ അബ്ദുൽ റഹീം, സീന നിഹാസ്, അന്സി റിയാസ് എന്നിവർ സന്നിഹിതരായി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും മത്സരാർഥികൾക്കും, ഇതിനു വേണ്ടി സാമ്പത്തിക സഹായം നൽകിയ kASC ന്റയ് പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾക്കും,ഒന്നാം സമ്മാന ക്യാഷ് പ്രൈസ് നൽകിയ ആസാദ് പുത്തൻവീട്, ഓൺലൈൻ രെജിസ്ട്രേഷൻ ചുമതല വഹിച്ച നിഹാസ് റഹീം, organiser ആയ ടിനു കൊല്ലം എന്നിവർക്ക് kasc ക്ലബ് സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദി പറഞ്ഞു.
ചടങ്ങിൽ വർക്കല MLA ADV. V ജോയ് പ്ലയേഴ്‌സിനെ വന്നു കണ്ടു ആശംസ അറിയിച്ചു.