ആറ്റിങ്ങൽ :അവനവഞ്ചേരി കൈപ്പറ്റിമുക്ക് ദീപാനിവാസിൽ (വി.വി.പി.എസ് :62) സരോജിനി ദിവാകരൻ (84) അന്തരിച്ചു.

ആറ്റിങ്ങൽ :അവനവഞ്ചേരി കൈപ്പറ്റിമുക്ക് ദീപാനിവാസിൽ (വി.വി.പി.എസ് :62) സരോജിനി ദിവാകരൻ (84) അന്തരിച്ചു.ഭർത്താവ് പരേതനായ ദിവാകരൻ. മക്കൾ ലിസാ ദാസ് ,ലില്ലി സത്യൻ,ലീന ബൈജു,പ്രേംലാൽ എസ്.ഡി(ദുബായ്).മരുമക്കൾ ഹരിദാസ് ജി ,സത്യൻ കെ ,ബൈജു ആർ,കവിത ബി.സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്