പുറത്തിറങ്ങിയാൽ ഇനിയും വിവാഹം, അതിന് കാരണവുമുണ്ട്; വിവാഹ തട്ടിപ്പിന് അറസ്റ്റിലായ രേഷ്മ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ..
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുര്‍ക്കിയ വിഴിഞ്ഞത്തെത്തി
കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍
ഭാര്യ ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടു. തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്.
സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രിമുതൽ ട്രോളിങ് നിരോധനം ആരംഭിച്ചു
പോരേടം കല്ലടത്തണ്ണിയിൽ മുള്ളൻ പന്നി റോഡിനു കുറുകെ ചാടി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ലുലു മാളിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യും, കുടുംബത്തോടെ ഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം; മാല കവർന്ന ഒരാൾ കൂടി പിടിയിൽ.
സി പി ഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും ആറ്റിങ്ങൽ മുൻസിപാലിറ്റി മുൻ വൈസ് ചെയർമാനുമായിരുന്ന സ: കെ.തമ്പി മരണപ്പെട്ടു
അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും
2025-26 അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് നാളെ, അപാകത വന്നാൽ ഉത്തരവാദിത്വം പ്രധാന അധ്യാപകന്; മന്ത്രി വി ശിവൻകുട്ടി
കടയ്ക്കലിൽ മദ്യപിച്ച നിലയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിലായി.
തനിയെ തീപിടിക്കുന്നതടക്കം 4 തരം രാസവസ്തുക്കൾ കണ്ടെയ്നറുകളിൽ; 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ
ചരക്കുകപ്പല്‍ തീപിടിച്ച സംഭവം; കണ്ണൂരില്‍ കടല്‍ വെള്ളം പരിശോധിക്കുന്നു
ചിറയിൻകീഴ് പുളിമൂട് മമ്മൂസ് ഉടമ ഷെറീറിന്റെ ഭാര്യ ഹക്കീമ(40) മരണപ്പെട്ടു.
കിളിമാനൂർ കുന്നുമ്മൽ സരോജിനി ഭവനിൽ അലാൻ. (15) നിര്യാതനായി
കേരളാ തീരത്ത് വീണ്ടും കപ്പൽ അപകടം; തീപിടിച്ച കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ, ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യം ഉറപ്പാക്കാൻ നിർദ്ദേശം
പത്തുരൂപമാത്രം ഫീസുവാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ടയിലെ ഡോ. ടി.എ. കനകരത്‌നംപിള്ള (96) അന്തരിച്ചു...
ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബഥേലിൽ (എം.ആർ.എ :34) അനിൽ കുമാർ എസ് (66) അന്തരിച്ചു.
*ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു*
സ്വർണവിലയിൽ വീണ്ടും ആശ്വാസം; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1400 രൂപ