കിളിമാനൂർ കുന്നുമ്മൽ സരോജിനി ഭവനിൽ അലാൻ. (15) നിര്യാതനായി

കിളിമാനൂർ: കുന്നുമ്മൽ സരോജിനി ഭവനിൽ അലാൻ. (15) നിര്യാതനായി. അച്ഛൻ :അജീഷ് അമ്മ : മീനു, സഹോദരി: അമേയ.
കുന്നുമ്മേൽ പഴവിള മനോഹരൻ ബിന്ദു ദമ്പതികളുടെ ചെറുമകനാണ്. 
സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 6 മണിക്ക് 
കിളിമാനൂർ കാനാറ സമത്വ തീരത്ത്