സി പി ഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും ആറ്റിങ്ങൽ മുൻസിപാലിറ്റി മുൻ വൈസ് ചെയർമാനുമായിരുന്ന സ: കെ.തമ്പി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേ 9/6/25 രാത്രി 9 മണിക്ക് മരണപ്പെട്ടു. പാർട്ടി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗമായും, കർഷക തൊഴിലാളി BKMU ജില്ലാ നേതാവായും, ജില്ലാ സഹകരണ ബാങ്ക് അംഗമായും, കിളിമാനൂർ കാർഷിക ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ 10/6/2025 ൽ നടക്കും.