സീമന്ത പുരത്ത് വനിതാ ഹോട്ടൽ നടത്തിവരുന്ന  യുവതി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു.
*വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.*
മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ അക്കൗണ്ടിൽ നിന്ന് 590 രൂപ ഈടാക്കിയ സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി കാസർകോട് സ്വദേശി
*ജനറല്‍ ടിക്കറ്റുമായി ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍; കോച്ചു മാറിക്കയറണമെന്ന് പറഞ്ഞ ടിടിഇയെ മര്‍ദിച്ച് യുവതി*
പാലായിൽ ദിയ ബിനു പുളിക്കകണ്ടം പുറത്ത്; ഭരണ അട്ടിമറി, പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം പാസായി
കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം
ഇന്ന് സ്വർണം തൊട്ടാൽ പൊള്ളും; സ്വർണവിലയിൽ വീണ്ടും കുതിപ്പ്
ശരീരത്തിന് വെള്ളം എത്രത്തോളം അത്യാവശ്യമാണെന്ന് അറിയാമോ? 💧നമ്മൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വെറുതെ ദാഹം മാറ്റാൻ മാത്രമല്ല! നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിന്റെയും പ്രവർത്തനത്തിന് വെള്ളം അത്യാവശ്യമാണ്.
*സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്.*
ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്ബോൾ താരവും മുൻ ദേശീയ ടീം പരിശീലകനുമായ കെവിൻ കീഗൻ (75) അന്തരിച്ചു
ഹോർമോസിൽ രണ്ട് എണ്ണ കപ്പലുകൾക്ക് തീപിടുത്തം ഉണ്ടായതായി ഇറാൻ
പൊലീസ് ഒഴിപ്പിച്ച ജന്തർ മന്തർ വീണ്ടും കയ്യേറി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
ശബരിമല ഡ്യൂട്ടിക്കിടെ വാഹനാപകടം: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
യുദ്ധക്കളമായി സിജെപി പാർലമെന്റ് മാർച്ച്: അഭിജീത് ദിപ്‌കെയും ഡിംപിൾ യാദവും കസ്റ്റഡിയിൽ
കൊല്ലത്ത് ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്തയാൾക്ക് ജയിൽ ശിക്ഷയും പിഴയും
സൗദിയില്‍ പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ; ഒരു വര്‍ഷം കാലാവധി, ആകെ 90 ദിവസം വരെ താമസം
ഞാൻ ജസ്റ്റ് ഒരു പെഗ്ഗടിക്കാൻ വന്നതാണ്. അപ്പോൾ അവനെന്നെ ചീത്തവിളിച്ചു, അടിച്ചു, അവനെ പെട്രോളൊഴിച്ച് കത്തിച്ചു, വേറൊന്നും ചെയ്‌തിട്ടില്ല, കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങൾ പുറത്ത്, വെമ്പായം ബാർ സംഘർഷത്തിൽ ഒരാൾ മരിച്ചു
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഗ്ലാസ് ഡോർ അടിച്ചുതകർത്ത് പ്രതി അറസ്റ്റിൽ
*നിതിൻ രാജിൻ്റെ മരണം; മുഖ്യപ്രതി ഡോ: എം കെ റാം അറസ്റ്റിൽ*