സെഞ്ചുറിയുമായി ജയ്സ്വാള്‍, ഹിറ്റ്‌മാൻ ഷോ; മൂന്നാം ഏകദിനത്തിലും അഫ്ഗാനെ അടിച്ചൊതുക്കി പരമ്പര തൂത്തുവാരി ഇന്ത്യ
ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു
*'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം' എന്ന പേരില്‍ വാട്‌സാപ്പില്‍ വരുന്ന ആ ലിങ്ക് വ്യാജമാണ്! ലിങ്കില്‍ തൊട്ടവര്‍ക്ക് അക്കൗണ്ട് കാലിയായി 'പണികിട്ടി'! ജാഗ്രതൈ, കെണിയില്‍ വീഴരുതെന്ന് മില്‍മ; സൈബര്‍ സെല്ലില്‍ പരാതി*
റോഡിൽ വാഹനങ്ങളെക്കാൾ പരിഗണന കാൽനട യാത്രക്കാർക്കെന്ന് കോടതി..
കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
മഹാരാഷ്ട്രയില്‍ ക്ഷേത്രമേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ച് മരണം
നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ വീഡിയോ ചിത്രീകരിച്ച ശേഷം വിദ്യാര്‍ത്ഥി ജീവനൊടുക്കി; സംഭവം ഗാസിയാബാദിൽ
പ്രമുഖ പാല്‍ ഉല്പന്ന സ്ഥാപനങ്ങളുടെയും ബിസിനസ്സ് ബ്രാന്‍ഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് വാട്സ്ആപ്പ് വഴി വ്യാപകമായ സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം.
യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായുള്ള (പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍) പുതിയ സേവന ദാതാവായ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ എല്‍എല്‍സി 2026 ജൂലൈ 1 മുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും
ഉടുതുണി നൽകി അപടകത്തിൽപ്പെട്ട സ്ത്രീയുടെ മാനം കാത്തു; ഷാജിയെ നേരിട്ടുകാണാൻ മുഖ്യമന്ത്രി എത്തുന്നു
അനുമതി സമയം കഴിഞ്ഞും പ്രതിഷേധവുമായി കോക്കറോച്ച് ജനത പാർട്ടി; പാത്രം കൊട്ടി പ്രതിഷേധിച്ച് സമരം, ഡൽഹിയിലുള്ളവർ ഉടൻ ജന്തർ മന്തറിൽ എത്തണമെന്ന് ആഹ്വാനം
അംഗത്വം പുതുക്കി നൽകിയില്ല; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്
പ്രസിദ്ധിന് നാല് വിക്കറ്റ്; ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച
*നിയന്ത്രണം തെറ്റിയ കാറിടിച്ച് പൊലീസുകാർക്ക് ഗുരുതര പരിക്ക്*
*ആരാധകരെ ശാന്തരാകുവിൻ! നെയ്മർ ഫിറ്റ്നസ് വീണ്ടെടുക്കുന്നു, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും*
ചോറ് വയ്ക്കാൻ വരട്ടെ; പാകം ചെയ്യുന്നതിന് മുൻപ് അരമണിക്കൂർ നേരം അരി കുതിർത്തുവയ്ക്കൂ, സംഭവിക്കുന്നത് അത്ഭുതങ്ങൾ
നോക്കി നിൽക്കേ വൻകുതിപ്പ്, ഇന്ന് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവരറിയാൻ
ബൈ ബൈ തുർക്കി!!യൂറോപ്പ്യൻ വമ്പൻമാരായ തുർക്കിയെ അട്ടിമറിച്ച് പരഗ്വെ
കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശന് കുരുക്ക്, ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ