നോക്കി നിൽക്കേ വൻകുതിപ്പ്, ഇന്ന് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവരറിയാൻ

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ പവന് 1,06,960 രൂപയും ​ഗ്രാമിന് 13,370 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടന്നത്..