ബൈ ബൈ തുർക്കി!!യൂറോപ്പ്യൻ വമ്പൻമാരായ തുർക്കിയെ അട്ടിമറിച്ച് പരഗ്വെ

ബൈ ബൈ തുർക്കി!!
യൂറോപ്പ്യൻ വമ്പൻമാരായ തുർക്കിയെ അട്ടിമറിച്ച് പരഗ്വെ. പകുതിയിലേറെ സമയവും വെറും പത്തുപേരുമായി കളിച്ചിട്ടും തുർക്കിക്ക് ഒരു ഗോൾ മടക്കാനായില്ല. ഏകപക്ഷീയമായ ഒരു ഗോൾ തോൽവിയോടെ ഗുലറും സംഘവും ലോകകപ്പിൽ നിന്നും പുറത്തായി. ഗ്രൂപ്പ് ഡി യിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായി അമേരിക്ക.

FT. Paraguay 1-0 Turkiye