ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഔദ്യോഗികമായി ശതകോടീശ്വരന്മാരുടെ (Billionaire) ക്ലബ്ബിൽ ഇടംനേടി.
കൊല്ലം മേവറം (ബൈപാസ് ജംഗ്ഷൻ) കല്ലൂർഅഴികം വീട്ടിൽ കാസിം പിള്ള മകൻ മുഹമ്മദ് ബഷീർ കുട്ടി (85)നിര്യാതനായി.
കാലവർഷം നാളെ എത്തും., സംസ്ഥാനത്ത് ശക്തമായ മഴ തുടരും
ഈ മാറ്റം ചെറുതോ വലുതോ? ഇന്നത്തെ സ്വർണ വിലയറിയാം
നേവി ഉദ്യോഗസ്ഥൻ ബൈക്കപകടത്തിൽ മരണപ്പെട്ടു
ഇരുട്ടടി തുടരുന്നു.,വീണ്ടും കുതിച്ച് ഇന്ധനവില; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വർദ്ധന
ഐപിഎൽ 2026-ന്റെ പ്ലേഓഫ് ലൈനപ്പ് പൂർത്തിയായികിരീടപ്പോരാട്ടത്തിനായി ഇനി അവശേഷിക്കുന്നത് നാല് ടീമുകൾ മാത്രം
കനത്ത മഴയും കാറ്റും; കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ
അതിശക്ത മഴ വരുന്നു; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഭൂതത്താൻകെട്ട് ബാരേജിന്‍റെ ഷട്ടറുകൾ തുറന്നു.പെരിയാർ തീരത്ത് ജാഗ്രത വേണം
പോത്തൻകോട്.​ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ സ്ലാബിൽ അടിച്ചു വീണ് യുവാവ് മരിച്ചു.
10 വയസുകാരൻ ചേട്ടൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി, ഒറ്റക്കായതോടെ ചാടാനൊരുങ്ങി 6 വയസുകാരനും; രക്ഷകനായി ടിടിഐ
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിച്ചു.
പുനലൂരിൽ അജ്ഞാത സംഘം നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് പേരുടെ നില ​ഗുരുതരം.
ഞായറാഴ്ച സ്വർണം വാങ്ങാൻ ഇറങ്ങുകയാണോ? ഇതറിഞ്ഞിട്ട് പോകണേ…; ഇന്നത്തെ വില വിവരം
കേരളത്തിൽ ബക്രീദിന് പൊതു അവധി രണ്ട് ദിവസം; ബലി പെരുന്നാൾ 28ന്
കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ
*വർക്കലയിൽ കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.*
സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 26-ന് പ്രഖ്യാപിക്കും
*നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': അഞ്ച് പൊലീസുകാർ പ്രതികൾ*