കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എസ്എസ്എൽസി ഫലം, മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ മാർക്കറിയാൻ സാധിക്കുന്നതാണ്:
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
