നേവി ഉദ്യോഗസ്ഥൻ ബൈക്കപകടത്തിൽ മരണപ്പെട്ടു

 കൊല്ലം കടയ്ക്കൽ സ്വീഡ് ഫാമിന് സമീപം കാറും ബൈക്കും തമ്മിൽ
കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ചിതറ ഐരകുഴി സ്വദേശിയായ എബിൻ കൃഷ്ണനാണ് മരിച്ചത് ഇന്നലെ രാത്രിയിലായിരുന്നു
അപകടം
ഗുരുതരമായി പരിക്കേറ്റ എബിൻകൃഷ്ണനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചെക്കിലും ജീവൻ രക്ഷിക്കാനായില്ല ഇന്ന് പുലർച്ചയോടെ മരിച്ചു
മരിച്ച എബിൻ കൃഷ്ണൻ നേവി ഉദ്യോഗസ്ഥനായി
ചെന്നയിലാണ് ജോലിചെയ്യ്തിരുന്നത്