കൊല്ലം മേവറം (ബൈപാസ് ജംഗ്ഷൻ) കല്ലൂർഅഴികം വീട്ടിൽ കാസിം പിള്ള മകൻ മുഹമ്മദ് ബഷീർ കുട്ടി 85 വയസ്സ് നിര്യാതനായി. കൊല്ലം ചിന്നക്കട ബസാറിൽ ഹോൾസൈൽ അരി വ്യാപാരി ആയിരുന്നു പരേതൻ.ഭാര്യ :കമറുന്നിസ. മക്കൾ :സുധീർ (സൗദി അറേബ്യ )സുനീർ (ബിസിനസ് )ശോഭീത, ഷമീർ (സൗദി arebia). മരുമക്കൾ :അബ്ദുൽ നാസ്സർ (അറേബ്യൻ ജ്വല്ലറി, ആലാംകോട് ), ഷീജ, സിംല, സുമയ്യ. കബറടക്കം :ഇന്നേ ദിവസം(25/5/2026) തട്ടാമല ജുമാ മസ്ജിദിൽ വൈകുന്നേരം 4:30ന് നടക്കുന്നതാണ്.മയ്യിത്ത് കിടക്കുന്നത് സ്വവസതിയിൽ.