പാലക്കാട് കടുത്ത ചൂടിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി.
*വിഷു ആശംസയില്‍ ചിക്കൻ മന്തി കഴിക്കുന്ന കൃഷ്‌ണന്‍; റസ്റ്ററന്റ് ഉടമ അറസ്റ്റിൽ*
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടി കിളിമാനൂർ എം.ജി.എം ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയായ എ. ആഫിയ
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ ചില ജില്ലകളിൽ നേരിയ ആശ്വാസമായി മഴയ്ക്കുള്ള സാധ്യത
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് അംഗവും പുല്ലൂർ മുക്ക് ഹൈടെക് ഇലക്ട്രോണിക്സ് ഷോപ്പിന്റെ ഉടമയുമായ ഉസ്മാൻ( 45) മരണപ്പെട്ടു
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന്* കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സ്വർണവിലയിലെ കുതിപ്പ് അവസാനിച്ചോ? ഏറ്റവും ഉയർന്ന വിലയിൽ നിന്ന് താഴോട്ടേക്ക്! ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്
മടവൂർ ആനകുന്നം ബൈജു നിവാസിൽ ബൈജു (Rtd പോലീസ് ഓഫീസർ ) മരണപ്പെട്ടു
കാത്തിരിപ്പിന്റെ കയ്പുനീർ കുടിച്ച് ഒരു അമ്മ; കൺമുന്നിൽ മായുന്ന സ്നേഹബന്ധങ്ങൾ!
കുറ്റബോധം കൊണ്ട് അഫാന്റെ മാനസികനില തകർന്നു , എപ്പോഴും കരച്ചില് മാത്രം" കോടതി എന്ത് ശിക്ഷ നൽകിയാലും അത് അവൻ അനുഭവിക്കണം - അഫാന്റെ പിതാവ്
വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും
കുഴഞ്ഞുവീണ KSEB താത്ക്കാലിക ജീവനക്കാരന് ചികിത്സ കിട്ടാതെ മരിച്ച സംഭവം; പാറശാല താലൂക്ക് ആശുപത്രിക്കെതിരെ പരാതി
വിമാനങ്ങള്‍ കൂട്ടിയിടിച്ചു; സംഭവം ഡൽഹി വിമാനത്താവളത്തിൽ
കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.
നീതി വൈകിയേക്കാം, പക്ഷേ നടപ്പിലാക്കപ്പെടും!
കല്ലമ്പലം നാവായിക്കുളത്ത്  നിര്‍ത്തിയിട്ട ക്രെയിനില്‍ സ്‌കൂള്‍ ബസ് ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കിളിമാനൂരിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
'എന്റെ പേര് ഹാഷിർ കൂടെ 3 പേരുണ്ട്, കോൺടെന്റ് വീഡിയോ ചെയ്യുന്നു, ഭാവിയിൽ ആരേലും ആകാം ഇല്ലേൽ ഇവിടെ എവിടേലും കാണാം'; വൈറലായി പഴയ കമന്റ്