മടവൂർ ആനകുന്നം ബൈജു നിവാസിൽ ബൈജു (Rtd പോലീസ് ഓഫീസർ ) മരണപ്പെട്ടു

പള്ളിക്കൽ.. മടവൂർ ആനകുന്നം ബൈജു നിവാസിൽ (ഏറത്തു വീട്ടിൽ )പരേതനായ വാസുദേവക്കുറുപ്പിന്റെയും മടവൂർ N. S. S. സ്കൂളിലെ മുൻ അധ്യാപിക ശ്യാമ സാറിന്റെയും മകൻ ബൈജു (Retd പോലീസ് ഓഫീസർ )ഇന്ന് രാവിലെ (17/4/26) മരണപ്പെട്ടു