കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് അംഗവും പുല്ലൂർ മുക്ക് ഹൈടെക് ഇലക്ട്രോണിക്സ് ഷോപ്പിന്റെ ഉടമയുമായ ഉസ്മാൻ( 45) മരണപ്പെട്ടു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് അംഗവും പുല്ലൂർ മുക്ക് ഹൈടെക് ഇലക്ട്രോണിക്സ് ഷോപ്പിന്റെ ഉടമയുമായ ഉസ്മാൻ 45 വയസ്സ് മരണപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു കബറടക്കം വൈകിട്ട് നാലുമണിയോടുകൂടി നാവായിക്കുളം വലിയപള്ളി കബർസ്ഥാനിൽ